അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ലോറി കണ്ടെത്തിയെന്ന് സ്ഥിരീകരിച്ച് പോലീസ്. റോഡില്‍ നിന്നും 20 മീറ്റര്‍ ദൂരെ ഗംഗാവലി പുഴയുടെ കരയോട് ചേര്‍ന്നാണ് അര്‍ജുന്റെ ട്രക്ക് കണ്ടെത്തിയത്.
15 മീറ്റര്‍ താഴ്ചയിലാണ് ലോറിയുള്ളതെന്നാണ് വിവരം. ട്രക്ക് കാണാതായി 9ാം ദിവസമാണ് നിര്‍ണായക വിവരം ലഭിച്ചത്. നിലവില്‍ എസ്കവേറ്റര്‍ ഉപയോഗിച്ച് പുഴയിലെ മണ്ണ് നീക്കിക്കൊണ്ടിരിക്കുകയാണ്.
Also Read:നദിക്കടിയിലുള്ളത് അര്‍ജുന്റെ ലോറി തന്നെ, സ്ഥിരീകരിച്ച് പോലീസ്
നിലവില്‍ ഡീപ്പ് ഡൈവേഴ്സ് പുഴയിലേക്ക് ഇറങ്ങി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം കനത്ത മഴയാണ് പ്രദേശത്ത് പെയ്തുകൊണ്ടിരിക്കുന്നത്.
Discussion about this post