സമൂഹമാധ്യമങ്ങള്‍ നിറയെ ടിക് ടോക് വീഡിയോകളാണ്. കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ വ്യത്യാസമില്ലാതെ ആളുകള്‍ ടിക് ടോക് ചെയ്യുകയും അത് അസ്വദിക്കുകയും ചെയ്യുന്നു.
ഇതില്‍ ചില വീഡിയോകള്‍ വിമര്‍ശനങ്ങളും ചിലത് കൈയ്യടിയും വാങ്ങുന്നു. ഒരമ്മയും മകനും ചെയ്യുന്ന ഒരു ടിക് ടോക് വീഡിയോയാണ് സമൂഹമാധ്യമങ്ങളിലിപ്പോള് തരംഗമായിരിക്കുന്നത്.
നിങ്ങള്‍ക്ക് ജനിച്ചതാണോ ഞാന്‍ അതോ എന്നെ ദത്തെടുത്തതാണോ, പിന്നെ എന്തോ ഉണ്ട്…മര്യാദിക്ക് 2000 രൂപ എന്റ കൈയ്യില്‍ എണ്ണിത്തന്നില്ലെങ്കില് അതിന്റെ പ്രത്യാഘാതം… എന്നിങ്ങനെ നിരവധി ഡയലോഗുകളുമായാണ് ഈ കൊച്ചു മിടക്കന്‍ ആളുകളെ കൈയ്യിലെടുത്തിരിക്കുന്നത്.
Discussion about this post