ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ട്രാന്സ്ജെന്റര് അക്ടിവിസ്റ്റ് അപസര റെഡ്ഡിയെ നിയമിച്ചു. ആദ്യമായാണ് ട്രാന്സ്ഡെന്ഡര് വിഭാഗത്തില്‍നിന്നൊരാള്‍ എഐസിസി ജനറല്‍ സെക്രട്ടറിയാകുന്നത്.
എഐഎഡിഎംകെ പ്രവര്‍ത്തകയായിരുന്ന അപ്സര റെഡ്ഡി അടുത്തിടെയാണ് കോണ്‍ഗ്രസില്‍ അംഗത്വം എടുത്തത്. വികെ ശശികലയെ തമിഴ്നാട് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത പാര്‍ട്ടി യോഗത്തില്‍ പ്രതിഷേധിച്ചാണ് അപ്സര അണ്ണാ ഡിഎംകെ വിട്ടത്. പന്നീര് ശെല്‍വത്തിനെതിരെയും അവര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
Discussion about this post