നാഗ്പുര്‍: പോത്തിന്റെ വയറ്റില്‍ നിന്നും മൂന്നര പവന് ഭാരമുള്ള സ്വര്‍ണ മാല കണ്ടെത്തി. തീറ്റ വെച്ച് നല്കിയ. പാത്രത്തില്‍ അകപ്പെട്ട മാലയാണ് വയറ്റിലെത്തിയത്. നാഗ്പുരിലെ വിഹിം ജില്ലയിലാണ് സംഭവം.
വെള്ളിയാഴ്ച ശസ്ത്രക്രിയ വഴി ആഭരണം പുറത്തെടുത്തു. കന്നുകാലികള്‍ പ്ലാസ്റ്റികും, കോയിനുകളും മറ്റ് വസ്തുക്കളും അകത്താക്കിയാല്‍ പുറത്തെടുക്കാന്‍ ശസ്ത്രക്രിയ ചെയ്യുന്നത് സാധാരണമാണ്. പക്ഷേ രണ്ടര ലക്ഷത്തോളം വില വരുന്ന സ്വര്‍ണാഭരണം വിഴുങ്ങിയത് അപൂര്‍വ്വമാണ്.
Discussion about this post