ഇന്‍ഡോര്‍: വിശപ്പ് സഹിച്ചില്ല.. ഒടുക്കം കീടനാശിനി കഴിച്ചു. കുഞ്ഞിന്റെ നില അതീവഗുരുതരമായി തുടരുന്നു. മധ്യപ്രദേശിലെ രത്ലം ജില്ലയിലാണ് സംഭവം. അദിവാസി വിഭാഗത്തില്‍പ്പെട്ട കുഞ്ഞാണ് കീടനാശിനി കഴിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കുട്ടിയുടെ പേരോ വയസ്സോ വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന് അന്വേഷണവും തുടങ്ങി.
Discussion about this post