സതീഷിന്റെ മോനല്ലേടി എന്ന ടിക്ടോക് വീഡിയോ വൈറലായിരുന്നു. തന്നെ തേച്ച കാമുകനെ തെറിവിളിച്ച വീഡിയോ വളരെ എളുപ്പത്തില്‍ വൈറലായി. തേച്ചിട്ട് പോയ പെണ്ണിനെപ്പറ്റി നിഥിന് കിഷോര്‍ എന്ന ചെറുപ്പക്കാരന് പറയുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്.
മാളവിക എന്ന പെണ്‍കുട്ടിയായിട്ട് ജനുവരിയില്‍ കല്ല്യാണം ഉറപ്പിച്ചതാണ്. കഴിഞ്ഞ ഡിസംബര്‍ 27ന് അവള് വേറൊരു ചെറുക്കനൊപ്പം ഒളിച്ചോടി. ഒന്നരവര്‍ഷമായി കല്ല്യാണ നിശ്ചയം നടന്നിട്ട്. സ്നേഹിച്ചതായിരുന്നു. എന്നിട്ട് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നിശ്ചയിച്ചു. അവള് ചോദിച്ചതൊക്കെ ഞാന്‍ വാങ്ങിക്കൊടുത്തിട്ടുണ്ടെന്ന് യുവാവ് പറയുന്നു.
ബാലേട്ടന്റെ മോളല്ലേടി…നിയന്നെ തേച്ചിട്ട് പോയതല്ലെ…ഒരു കരിങ്കൊരങ്ങിനൊപ്പം നീയെന്നെ തേച്ചിട്ട് പോയതല്ലെ എന്ന വരികളും യുവാവ് പാടുന്നു.
വൈറല്‍ വീഡിയോ കാണാം…
Discussion about this post