ലണ്ടന്‍: പ്രശ്സത കര്‍ണാടക സംഗീതജ്ഞയും പിന്നണി ഗായികയുമായ ബോംബെ ജയശ്രീ ആശുപത്രിയില്‍. മസ്തിഷ്കാഘാതത്തെ തുടര്‍ന്നാണ് ഗായികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഒരു പൊതുചടങ്ങില്‍ പങ്കെടുക്കാന്‍ ഇംഗ്ലണ്ടിലെ ലിവര്‍പുളില്‍ എത്തിയതായിരുന്നു ജയശ്രീ. ഇവിടെ വെച്ച് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
also read: കണ്ണൂരില്‍ കോവിഡ് ബാധിച്ച് ഒരു മരണം, കഴിഞ്ഞ ജൂണിന് ശേഷം കോവിഡ് മരണം ഇതാദ്യം
നിലവില്‍ ജയശ്രീ കീ ഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിരിക്കുകയാണ്. മരുന്നുകളോട് പ്രതികരിക്കുന്നുവെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Wishing @Bombay_Jayashri a speedy recovery. She reportedly had a haemorrhage while in London, is now being operated on. @the_hindu @THChennai will update as and when more information is available.
— Ramya Kannan (@ramyakannan) March 24, 2023
Discussion about this post