ടോവിനോയുടെ മകള്‍ ഇസയുടെ ക്യൂട്ട് വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. പുതുവര്‍ഷാഘോഷത്തിനിടയില്‍ നടി പാര്‍വതി ഇസയ്ക്ക് ഉമ്മ നല്‍കുകയും, നാണിച്ച് അച്ഛന്റെ നെഞ്ചില്‍ ചായുകയും ചെയ്യുന്ന ടൊവീനോ തോമസിന്റെ മകളുടെ ക്യൂട്ട് വീഡിയോ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.
ഉയിരെ എന്ന പുതു ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു ടൊവിനോയുടേയും പാര്‍വതിയുടെയും പുതുവര്‍ഷാഘോഷം. നവാഗതനായ മനു അശോക് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്.
Discussion about this post