ദുബായ് :ഒരു പാട് മനുഷ്യരുടെ സ്വപ്ന ഭൂമിയാണ് ദുബായ് നഗരം . ആ ദുബായിയുടെ ഏറ്റവും ഹൃദയ ഭാഗമാണ് ദുബായ് മാള്‍ ഉള്‍പ്പെടുന്ന ഡൗണ്‍ ടൗണ്‍ . അവിടെ ദുബായ് മാളിനോട് ചേര്‍ന്ന് പൂര്‍ണ്ണമായും പണി പൂര്‍ത്തീകരിച്ച റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്‌മെന്റുകളാണ് ഇപ്പോള്‍ വാങ്ങാന്‍ അവസരം വന്നിരിക്കുന്നത് .
വിദേശികള്‍ക്ക് പൂര്‍ണ്ണ ഉടമസ്ഥാവകാശം ലഭിക്കുന്ന ഫ്രീഹോള്‍ഡ് പ്രോപ്പര്‍ട്ടിയാണെന്നതും അപ്പാര്‍ട്‌മെന്റുകള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വലിയ ആകര്‍ഷകമാണ് . സ്റ്റുഡിയോ , വണ്‍ ബെഡ്റൂം ,ടു ബെഡ്റൂം ,ത്രീ ബെഡ്റൂം അപ്പാര്‍ട്‌മെന്റുകളാണ് വാങ്ങാന്‍ സാധിക്കുക .ഇന്ത്യന്‍ രൂപയില്‍ രജിസ്ട്രേഷന്‍ ഫീസടക്കം കണക്കാക്കിയാല്‍ സ്റ്റുഡിയോ അപ്പാര്‍ട്‌മെന്റിന് ഏകദേശം രണ്ടു കോടിയില്‍ താഴെയാണ് വില വരിക .
ഷോര്‍ട് ടെം ,ലോങ്ങ് ടെം വാടക ഏറ്റവുമധികം ലഭിക്കുന്ന സ്ഥലമായതു കൊണ്ടും ഏറ്റവും ഉയര്‍ന്ന ഡിമാന്റ് ഉള്ള സ്ഥലമായത് കൊണ്ടും 2 കോടി ഇന്ത്യന്‍ രൂപ കൊടുത്ത് വാങ്ങുന്ന ഒരാള്‍ക്ക് ഏറ്റവും ചുരുങ്ങിയത് വര്‍ഷത്തില്‍
മുപ്പത് ലക്ഷം മുതല്‍ നാല്‍പ്പത് ലക്ഷം വരെ ലഭിക്കും . ഇരുപത് ശതമാനത്തോളം വരുമാനം കിട്ടുന്ന പ്രോപ്പര്‍ട്ടി 5 -6 വര്‍ഷം കൊണ്ട് മുതല്‍ മുടക്ക് തിരികെ നല്‍കും .കൂടാതെ ഓരോ വര്‍ഷവും 10 ഉം ഇരുപതും ശതമാണ് പ്രോപ്പര്‍ട്ടിക്ക് ഈ ഏരിയയില്‍ വില വര്‍ധിക്കുന്നത് .
2 ബെഡ്റൂമുമിന് ഏകദേശം 5 കോടി ഇന്ത്യന്‍ രൂപയും ,3 ബെഡ്‌റൂമിന് 6 കോടി ഇന്ത്യന്‍ രൂപയും ആവും .അതെ സമയം ഇന്ത്യന്‍ രൂപയില്‍ ഏകദേശം നാലര കോടി രൂപയ്ക്ക് മീതെ പ്രോപ്പര്‍ട്ടി വാങ്ങുന്ന ഒരാള്‍ ഗോള്‍ഡന്‍ വിസ ലഭിക്കാനുള്ള യോഗ്യത നേടുകയും ചെയ്യും .
സ്വിമ്മിങ് പൂള്‍ ,ബാല്‍ക്കണി ,ഗാര്‍ഡന്‍ ,ഫിറ്റ്‌നസ് സെന്റര്‍ ,ലോണ്‍ഡ്രി റൂം ,സ്പാ ,വൈഫൈ ,പാര്‍ക്കിങ് ,സെക്യൂരിറ്റി തുടങ്ങിയ എല്ലാ ആധുനിക സൗകര്യങ്ങളും ഉള്ള ഈ റെസിഡന്‍ഷ്യല്‍ ബില്‍ഡിങ്ങില്‍ പെറ്റ്‌സിനെ വളര്‍ത്താനും അനുമതിയുണ്ട് .നിരവധി ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും റെസിഡന്‍ഷ്യല്‍ & കൊമേഴ്സ്സ്യല്‍ ബില്‍ഡിങ്ങുകളും സ്വന്തമായുള്ള കമ്പനിയാണ് ഈ റെസിഡന്‍ഷ്യല്‍ ബില്‍ഡിങിന്റെ നിര്‍മ്മാണം നടത്തിയിരിക്കുന്നത് .
താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരവും അതെ സമയം മികച്ച വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് സീറോ റിസ്‌ക്കില്‍ അത് ലഭിക്കാനുമുള്ള ഗോള്‍ഡന്‍ ചാന്‍സാണ് ഇതെന്ന് സീനിയര്‍ പ്രോപ്പര്‍ട്ടി കണ്‍സല്‍ട്ടന്റ് ആയ വിജയകുമാര്‍ പറഞ്ഞു .
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന നമ്പറുകളില്‍ , വാട്‌സ് ആപ്പില്‍ വിവരങ്ങള്‍ ആവശ്യപ്പെട്ട് മെസ്സേജുകള്‍ അയക്കുകയോ വിളിക്കുകയോ ചെയ്യാം .
+971 50 112 0643 ( യു എ ഇ ), +971 50 796 4242 ( യു എ ഇ ), +91 94950 40843 ( ഇന്ത്യ )
Discussion about this post