തിരുവനന്തപുരം: കേരളത്തില്‍ എന്തിനാണ് വനിതാ മതില് എന്നതിന് ഇപ്പോഴും വ്യക്തത ഇല്ലെന്നും ഒരു മാസമായി സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. മന്ത്രിസഭ പോലും ചേരാത്തത് അംഗീകരിക്കാന്‍ ആകില്ലെന്നും വനിതാ മതിലിനായി സര്‍ക്കാര്‍ സംവിധാങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
അതേസമയം, വനിതാ മതിലിനടിസ്ഥാനം ശബരിമല വിധിയെന്നും സ്ത്രീ ശാക്തീകരണം വര്‍ഗസമരത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
Discussion about this post