നടൻ ലാലു അലക്സിന്റെ അമ്മ അന്തരിച്ചു. 88 വയസായിരുന്നു. കിടങ്ങൂർ തോട്ടത്തിൽ കുടുംബാംഗമായ അന്നമ്മ ചാണ്ടിയാണ് മരിച്ചത്. വേളയിൽ പരേതനായ വി.ഇ. ചാണ്ടിയാണ് ഭർത്താവ്.
വിആര്‍ കൃഷ്ണതേജ ആലപ്പുഴ കലക്ടറായി ചുമതലയേറ്റു; ചുമതല കൈമാറാന്‍ ശ്രീറാം എത്തിയില്ല
മക്കൾ: ലാലു അലക്സ്, ലൗലി (പരേത), ലൈല, റോയ്. മരുമക്കൾ: ബെറ്റി തേക്കുംകാട്ടിൽ ഞീഴൂർ), സണ്ണി (തൊട്ടിച്ചിറ കുമരകം) സംസ്കാരം വ്യാഴം 2.30ന് പിറവം ഹോളി കിങ്സ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ വെച്ച് നടക്കും.
Discussion about this post