തിരുവനന്തപുരം: വിവിധ പാര്‍ട്ടികളില്‍ നിന്നായി 18600 പേര് ബിജെപിയില്‍ ചേര്‍ന്നെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന് പിള്ള. ഇന്ന് തിരുവനന്തപുരത്ത് ബിജെപിയുടെ നേതൃസംഗമം സംഘടിപ്പിക്കും. ശബരിമല വിഷയത്തില്‍ ബിജെപി സ്വീകരിച്ച നിലപാടെടുത്തതിനെ തുടര്‍ന്ന് വിവിധ പാര്‍ട്ടികളില്‍ നിന്നും ബിജെപിയിലെത്തിവരുടെ നവാഗത നേതൃസംഗമം ബിജെപി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി മുരളീധര റാവു ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരത്തെത്തുന്ന ദേശീയ നേതാക്കള്‍ നിരാഹരം സമരം നടത്തുന്ന സുരേന്ദ്രനെ സന്ദര്‍ശിക്കും.
Discussion about this post