ന്യൂഡല്‍ഹി : രാജസ്ഥാനില്‍ വ്യോമസേനാ വിമാനം തകര്‍ന്ന് വീണ് പൈലറ്റ് മരിച്ചു.വിങ് കമാന്‍ഡര്‍ ഹര്‍ഷിത് സിന്‍ഹയാണ് മരിച്ചത്. ജയ്സല്‍മേറില്‍ വെള്ളിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം.
This evening, around 8:30 pm, a MiG-21 aircraft of IAF met with a flying accident in the western sector during a training sortie. Further details are awaited.
An inquiry is being ordered.— Indian Air Force (@IAF_MCC) December 24, 2021
Also read : പ്രണയ വിവാഹം: ഭാര്യയുടെ ബന്ധുക്കൾ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി
ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്-21 യുദ്ധ വിമാനമാണ് തകര്‍ന്നത്. സൈനിക പരിശീലനത്തിനിടെയായിരുന്നു അപകടം എന്നാണ് വിവരം. സാം പോലീസ് സ്റ്റേഷന്റെ കീഴിലുള്ള ഡെസേര്‍ട്ട് നാഷണല്‍ പാര്‍ക്ക് ഏരിയയിലാമ് വിമാനം തകര്‍ന്നു വീണതെന്ന് ജയ്സല്മേല് എസ്പി അജയ് സിങ്ങിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Discussion about this post