ലെസ്ബിയനായ മകളെ പരിചയപ്പെടുത്തി പിതാവ്. ശ്രീജിത്ത് വാവ പിവി എന്നയാളാണ് തന്റെ മകള്‍ രേഷ്മയെ പരിചയപ്പെടുത്തിയത്. രേഷ്മ സ്വവര്‍ഗാനുരാഗിയായ ഒരു കൂട്ട് തെരഞ്ഞെടുത്തത് ആണ് ശ്രീജിത്ത് അഭിമാനത്തോടെ പങ്കുവെച്ചിരിക്കുന്നത്. പഴകി ദ്രവിച്ച ചിന്തകളെ പുറത്തേയ്ക്ക് വലിച്ചെറിയുകയാണ് ഈ പിതാവ്.
പുരോഗമന വാദം പറയാന്‍ എളുപ്പമാണ്. ഞാന്‍ സന്തോഷവാനാണ്. ഈ ലെസ്ബിയന്‍സിനോട് നിങ്ങളുടെ കരുതല്‍ ഉണ്ടാകണേ.’ ശ്രീജിത്ത് ഫേസ്ബുക്കില്‍ കുറിച്ചു. നിരവധി പേരാണ് ലെസ്ബിയന്‍ ജോഡിയായ രേഷ്മയ്ക്കും സഞ്ജനയ്ക്കും ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
കഴിഞ്ഞ എട്ടാം തിയതി
എന്റെ മകള്‍ രേഷ്മ
അവള്‍ക്ക് ഇഷ്ട്ടപ്പെട്ട പെണ്ണ്ക്കുട്ടിയുമായി ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു
(ടമിഷമിമ)
പുരോഗമന വാദം പറയാന്‍ എളുപ്പമാണ്
ഞാന്‍ സന്തോഷവാനാണ്
ഈ ലെസ്ബിയന്‍സിനോട് നിങ്ങളുടെ കരുതല്‍ ഉണ്ടാകണേ
Discussion about this post