സമൂഹമാധ്യമങ്ങളില്‍ ടിക് ടോക് വീഡിയോകള്‍ വൈറലാകാറുണ്ട്. തേച്ചിട്ട് പോയവനെ തെറിവിളിക്കുകയും, അല്പ വസ്ത്രധാരികളായി വീഡിയോ ചെയ്യുകയുമൊക്കെയാണ് ഇപ്പോഴുള്ള ടിക് ടോക് വീഡിയോകളില്‍ ഭൂരിഭാഗവും. അതില്‍ നിന്ന് വ്യത്യസ്തമായൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
ഒരു നഴ്സിങ് വിദ്യാര്‍ത്ഥിനിയുടെ ബോധവല്‍ക്കരണ വീഡിയോയാണിത്. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ മരണപ്പെട്ട ഒരു യുവാവിന്റെ കഥയിലൂടെ ഹെല്‍മറ്റിന്റെ പ്രാധാന്യം വ്യക്തമാക്കുകയാണ് വീഡിയോയിലൂടെ ഈ കൊച്ചു മിടുക്കി.
Discussion about this post