മധുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ മദ്യത്തിനും മാംസത്തിനും നിരോധനം ഏര്‍പ്പെടുത്തി. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് മദ്യത്തിനും മാംസത്തിനും മഥുരയില്‍ സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയത്.
ശ്രീകൃഷ്ണ ജയന്തിയുമായി ബന്ധപ്പെട്ട് ലക്നൗവിലെ കൃഷ്നോത്സവ 2021 എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മദ്യവും മാംസവും വില്ക്കുന്നവര് മഥുരയുടെ അന്തസ് ഉയര്‍ത്തുന്നതിനായി പാല് വില്പനയിലേക്ക് കടക്കണമെന്ന് ആദിത്യനാഥ് പറഞ്ഞു.
Discussion about this post