കൊച്ചി: നടൻ പിസി ജോർജ്ജ് അന്തരിച്ചു. മലയാള സിനിമയിലെ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു താരം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം.
ചാണക്യൻ, അഥർവം, ഇന്നലെ, തുടങ്ങി 68 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സംഘം സിനിമയിലെ പ്രായിക്കര അപ്പ ആണ് ശ്രദ്ധേയമായ കഥാപാത്രം.
ഭാര്യ; കൊച്ചു മേരി, മക്കൾ: കനകാംബലി, കാഞ്ചന, സാബൻ റിജോ
Discussion about this post