തിരുവനന്തപുരം: ട്രാന്‍ജെന്‍ഡേഴ്‌സ് ശബരിമലയില്‍ പ്രവേശിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി നിയോഗിച്ച കമ്മീഷന്റെ അഭിപ്രായം അറിഞ്ഞതിനു ശേഷം ഗവണ്‍മെന്റ് ഉചിതമായ തീരുമാനമെടുക്കുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
പോലീസ് അവരോട് വേഷം മാറാന്‍ പറഞ്ഞത് ശബരിമലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളുടെ ഭാഗമായിട്ടാകാംമെന്നും മന്ത്രി പറഞ്ഞു. ഇന്നലെ ശബരിമലയില്‍ പോകാനെത്തിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ മടക്കി അയച്ചിരുന്നു.
Discussion about this post