ജമ്മുകശ്മീരില്‍ ഇന്നും സൈന്യവും ഭീകരരും ഏറ്റുട്ടി. പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു. ഭീകരര്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സൈന്യം പുല്വാമയിടെ സിര്‍നോയില്‍ തെരച്ചില്‍ നടത്തുകയായിരുന്നു. തെരച്ചില്‍ നടത്തിയ സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു.
മേഖലയില്‍ ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്. കൂടുതല്‍ ഭീകരര്‍ മേഖലയില്‍ കയറിയതായാണ് സൂചന.
Discussion about this post