കൊച്ചി: കോവിഡ് മുക്തനായ വിവരം പങ്കുവച്ച് നടന് ഗിന്നസ് പക്രു. ഒടുവില്‍ കോവിഡ് എന്നെയും കണ്ടു പിടിച്ചു, ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം രോഗം ഭേദമായി എന്ന് പക്രു പറയുന്നു.
ചികിത്സ തേടിയ ഹോസ്പിറ്റലിനും ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും താരം നന്ദി പറയുന്നുണ്ട്. ആശുപത്രിയില്‍ കഴിയുന്ന വീഡിയോയാണ് ഫേസ്ബുക്കില്‍ പക്രു പങ്കുവച്ചിരിക്കുന്നത്.
‘ഒടുവില്‍ കോവിഡ് എന്നെയും കണ്ടു പിടിച്ചു… ഹോസ്പിറ്റലിലെ ചികിത്സയ്ക്കും വീട്ടിലെ വിശ്രമത്തിനും ശേഷം… രോഗം ഭേദമായി. ഇനി വീണ്ടും കര്‍മ്മരംഗത്തേയ്ക്ക്…. …. എല്ലാവരും പരമാവധി ശ്രദ്ധിക്കുക…
നന്ദി അമൃത ഹോസ്പിറ്റല്‍ . ഡോക്ടേഴ്സ്, നഴ്സസ്’
‘ഒടുവിൽ കോവിഡ് എന്നെയും കണ്ടു പിടിച്ചു… ഹോസ്പിറ്റലിലെ ചികിത്സയ്ക്കും വീട്ടിലെ വിശ്രമത്തിനും ശേഷം… രോഗം ഭേദമായി. ഇനി
വീണ്ടും കർമ്മരംഗത്തേയ്ക്ക്…. …. എല്ലാവരും പരമാവധി ശ്രദ്ധിക്കുക…
നന്ദി അമൃത ഹോസ്പിറ്റൽ . ഡോക്ടേഴ്സ്, നഴ്സസ്’
Discussion about this post