തിരുവനന്തപുരം: കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ്. എല്ലാ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളെ കണ്ടെത്തിയും കഴിഞ്ഞു. ഇതോടെ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായിരിക്കുകയാണ്. ഇത്തവണ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രചാരണം.
തന്റെ സ്വന്തം പാര്‍ട്ടിക്കായി വോട്ട് തേടി രംഗത്തെത്തിയിരിക്കുകയാണ് നടനും എംഎല്‍എയുമായ മുകേഷ്. പെന്‍ഷന്‍ മുടങ്ങിയിട്ടില്ല, റേഷന്‍ മുടങ്ങിയിട്ടില്ല, മരുന്ന് മുടങ്ങിയിട്ടില്ല, സ്‌കൂളെല്ലാം ഹൈടെക്കക്കായി, പിന്നെന്തിന് മാറി ചിന്തിക്കണം?,ഇടതുപക്ഷം തന്നെ വീണ്ടും വിജയിക്കണ്ടേ എന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞു.
കുറിപ്പിന്റെ പൂര്‍ണരൂപം
പെന്‍ഷന്‍ മുടങ്ങിയിട്ടില്ല!….
റേഷന്‍ മുടങ്ങിയിട്ടില്ല!………
മരുന്ന് മുടങ്ങിയിട്ടില്ല.!……
പുസ്തകം മുടങ്ങിയിട്ടില്ല!………..
കറന്റ് കട്ടായിട്ടില്ല!……………….
ആശുപതിയും ജോറായി………………
റോഡെല്ലാം കേമമായി!………..
സ്‌കൂളെല്ലാം ഹൈടെക്കക്കായി!…….
പൊതുമേഖലയെല്ലാം ലാഭത്തിലായി!……….
പാവങ്ങള്‍ക്കെല്ലാം വീടുമായി………..
പിന്നെന്തിന് മാറി ചിന്തിക്കണം?……………..
ഇടതുപക്ഷം തന്നെ വീണ്ടും വിജയിക്കണ്ടേ ………………………?
വികസന വിസ്മയങ്ങളും തുടരണ്ടേ …………….?
vote for ldf
















Discussion about this post