BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, December 25, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

ഓണ്‍ലൈനിലൂടെ കബാബ് ഓര്‍ഡര്‍ ചെയ്തു, ഡെലിവറി ചെയ്തത് പോലീസുകാരന്‍, ഭക്ഷണവുമായി എത്തിയ പോലീസിനെ കണ്ട് അമ്പരന്ന് വീട്ടുകാര്‍, പിന്നാലെ അഭിനന്ദനപ്രവാഹം

Akshaya by Akshaya
October 30, 2020
in World News
0
ഓണ്‍ലൈനിലൂടെ കബാബ് ഓര്‍ഡര്‍ ചെയ്തു, ഡെലിവറി ചെയ്തത് പോലീസുകാരന്‍, ഭക്ഷണവുമായി എത്തിയ പോലീസിനെ കണ്ട് അമ്പരന്ന് വീട്ടുകാര്‍, പിന്നാലെ  അഭിനന്ദനപ്രവാഹം
85
VIEWS
Share on FacebookShare on Whatsapp

ഓണ്‍ലൈനിലൂടെ കബാബ് ഓര്‍ഡര്‍ ചെയ്തപ്പോള്‍ ഡെലിവറി ചെയ്തത് പോലീസുകാരന്‍. യുകെയിലെ ബെര്‍ക്ക്‌ഷെയറിലുള്ള വുഡ്‌ലിയിലാണ് സംഭവം. ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്ത കബാബ് വീട്ടിലെത്തിച്ചത് ഒരു പോലീസുകാരനാണ്.

READ ALSO

ജപ്പാനില്‍ സുനാമി മുന്നറിയിപ്പ്, 7.6 തീവ്രത രേഖപ്പെടുത്തി ഭൂചലനം; അതീവ ജാഗ്രതാ നിര്‍ദേശം

ജപ്പാനില്‍ സുനാമി മുന്നറിയിപ്പ്, 7.6 തീവ്രത രേഖപ്പെടുത്തി ഭൂചലനം; അതീവ ജാഗ്രതാ നിര്‍ദേശം

December 8, 2025
10
ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ കനത്ത നാശനഷ്ടം, ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, ചെന്നൈയില്‍ നിന്നുള്ള വിമാനങ്ങളും റദ്ദാക്കി

ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ കനത്ത നാശനഷ്ടം, ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, ചെന്നൈയില്‍ നിന്നുള്ള വിമാനങ്ങളും റദ്ദാക്കി

November 29, 2025
6

സംഭവം കേട്ട് അമ്പരക്കേണ്ട,പോലീസുകാരന്‍ ഡെലിവറി ബോയ് ആയി എത്തിയതിന് പിന്നില്‍ കാരണമുണ്ട്. കബാബുമായി പോയ ഡെലിവറി ബോയിയുടെ വാഹനത്തില്‍ വേണ്ടത്ര സുരക്ഷാസംവിധാനങ്ങളില്ലാത്തതായിരുന്നു കാരണം. പരിശോധന നടത്തിയപ്പോഴാണ് പോലീസിന് ഇക്കാര്യം മനസ്സിലായത്.

മാത്രമല്ല ഡെലിവറി ബോയിയുടെ കയ്യില്‍ ഡ്രൈവിംഗ് ലൈസന്‍സോ ഇന്‍ഷുറന്‍സ് പേപ്പറുകളോ ഉണ്ടായിരുന്നില്ല. വാഹനത്തിന്റെ ടയറുകളും പ്രശ്‌നമായിരുന്നു. കൂടാതെ ഡെലിവറി ബോയ് ലഹരി ഉപയോഗിച്ചിരുന്നോ എന്നും പോലീസിന് സംശയമുണ്ടായി.

ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടതോടെ തേംസ് വാലി പൊലീസ് റോഡ്‌സിലെ പോലീസ് സംഘം യുവാവിനെ പിടികൂടുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തു. കാര്‍ പിടിച്ചെടുക്കുമ്പോള്‍ കാറിനകത്ത് ഭക്ഷണപ്പൊതി കണ്ട പോലീസ് യുവാവിനോട് കാര്യങ്ങള്‍ തിരക്കി.

തുടര്‍ന്ന് അത് ഓര്‍ഡര്‍ ചെയ്ത ആള്‍ക്ക് എത്തിച്ചുകൊടുക്കുകയായിരുന്നു. സംഭവം പിന്നീട് വലിയ വാര്‍ത്തയായി മാറി. പോലീസിന്റെ ഈ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തി. ഇതൊരു സ്‌പെഷ്യല്‍ ഡെലിവറി ആണെന്നും പോലീസുകാരന്‍ മനുഷ്യത്വമുള്ളവനാണെന്നും ചിലര്‍ കമന്റ് ചെയ്തു. ഇപ്പോഴും അഭിനന്ദനങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ്.

🚙 stopped in #Woodley #Reading as pursued days prior by 👮🏼‍♂️. Driver gave false details as had #NoInsurance, #NoLicence, #CordExposed on tyre & #DrugDriving. Also doing a kebab delivery. #Arrested & seized.

Kebab also delivered by me as only 3 houses away! @TVP_Wokingham #P5562 pic.twitter.com/RhaayQqNtr

— TVP Roads Policing (@tvprp) October 21, 2020

Tags: Delivery boykebabonline food

Related Posts

rat
World News

ഓണ്‍ലൈനായി വാങ്ങിയ ബ്രഡ് പാക്കറ്റിനുള്ളില്‍ ജീവനുള്ള എലി

February 12, 2023
18
kid-arrested
News

ഓണ്‍ലൈനില്‍ ആഹാരം ഓര്‍ഡര്‍ ചെയ്യുന്ന വീടുകളിലെ പെണ്‍കുട്ടികളുമായി ചങ്ങാത്തം കൂടും, ശേഷം വിവാഹ വാഗ്ദാനം നല്‍കി പീഡനം; ഡെലിവറി ബോയ് അറസ്റ്റില്‍

January 28, 2023
491
സ്‌കൂട്ടറിൽ യുവാവിന്റെ പിസ ഡെലിവറി,ഒപ്പം ചേർന്ന് നായ;വിഡിയോ വൈറൽ
Video

സ്‌കൂട്ടറിൽ യുവാവിന്റെ പിസ ഡെലിവറി,ഒപ്പം ചേർന്ന് നായ;വിഡിയോ വൈറൽ

August 21, 2022
450
‘ആരാണ് ആ ധീരനായ യുവതാരം’: കുതിരപ്പുറത്ത് പാഞ്ഞ ഡെലിവറി ബോയിയെ തേടി സ്വിഗ്ഗിയും, കണ്ടെത്തുന്നവര്‍ക്ക് അയ്യായിരം രൂപ പാരിതോഷികം
India

‘ആരാണ് ആ ധീരനായ യുവതാരം’: കുതിരപ്പുറത്ത് പാഞ്ഞ ഡെലിവറി ബോയിയെ തേടി സ്വിഗ്ഗിയും, കണ്ടെത്തുന്നവര്‍ക്ക് അയ്യായിരം രൂപ പാരിതോഷികം

July 6, 2022
59
കസ്റ്റമര്‍ വിശന്നിരിക്കേണ്ട: കനത്ത മഴയില്‍ കുതിരപ്പുറത്തേറി ഭക്ഷണമെത്തിച്ച് ഡെലിവറി ബോയി, അഭിനന്ദനം
India

കസ്റ്റമര്‍ വിശന്നിരിക്കേണ്ട: കനത്ത മഴയില്‍ കുതിരപ്പുറത്തേറി ഭക്ഷണമെത്തിച്ച് ഡെലിവറി ബോയി, അഭിനന്ദനം

July 3, 2022
40
42 ഡിഗ്രി ചൂട്, സൈക്കിളില്‍ ഭക്ഷണമെത്തിച്ച് സൊമാറ്റോ ഡെലിവറി ബോയ്: ആത്മാര്‍ഥത വൈറലായതോടെ ബൈക്ക് സമ്മാനിച്ച് സോഷ്യല്‍ ലോകം
India

42 ഡിഗ്രി ചൂട്, സൈക്കിളില്‍ ഭക്ഷണമെത്തിച്ച് സൊമാറ്റോ ഡെലിവറി ബോയ്: ആത്മാര്‍ഥത വൈറലായതോടെ ബൈക്ക് സമ്മാനിച്ച് സോഷ്യല്‍ ലോകം

April 14, 2022
685
Load More
Next Post
പീറ്ററേ..ഇനി നീ എലിസബത്തിന്റെ അടുത്ത് പോയാല്‍ നിന്നെ ചെരുപ്പൂരി അടിക്കും, നീ അനുഭവിക്കണം; പീറ്ററിനും വനിത വിജയകുമാറിനും ചുട്ട മറുപടിയുമായി സൂര്യ ദേവി

പീറ്ററേ..ഇനി നീ എലിസബത്തിന്റെ അടുത്ത് പോയാല്‍ നിന്നെ ചെരുപ്പൂരി അടിക്കും, നീ അനുഭവിക്കണം; പീറ്ററിനും വനിത വിജയകുമാറിനും ചുട്ട മറുപടിയുമായി സൂര്യ ദേവി

രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 41 ലക്ഷം കടന്നു; പുതുതായി രോഗം സ്ഥീരീകരിച്ചത് 90000ത്തിലധികം പേര്‍ക്ക്, മരണസംഖ്യ 70626 ആയി

രാജ്യത്ത് പുതുതായി 48648 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ 563 മരണം

കളഞ്ഞുകിട്ടിയ ഒന്നരലക്ഷം തിരിച്ചേൽപ്പിച്ച തെരുവിലുറങ്ങുന്ന ജോസിന് വാഹനമിടിച്ച് പരിക്ക്; സഹായവുമായി എത്തിയത് പണം തിരികെ ലഭിച്ച മുനീറും കുടുംബവും

കളഞ്ഞുകിട്ടിയ ഒന്നരലക്ഷം തിരിച്ചേൽപ്പിച്ച തെരുവിലുറങ്ങുന്ന ജോസിന് വാഹനമിടിച്ച് പരിക്ക്; സഹായവുമായി എത്തിയത് പണം തിരികെ ലഭിച്ച മുനീറും കുടുംബവും

Discussion about this post

RECOMMENDED NEWS

‘ പ്രത്യേകിച്ച് ഒന്നും പറയാനില്ല, ഇപ്പോള്‍ തീരുമാനിക്കപ്പെട്ട രണ്ട് മേയര്‍മാരോടും ചേര്‍ന്ന് പ്രവർത്തിക്കും’, ദീപ്തി മേരി വർഗീസ്

‘ പ്രത്യേകിച്ച് ഒന്നും പറയാനില്ല, ഇപ്പോള്‍ തീരുമാനിക്കപ്പെട്ട രണ്ട് മേയര്‍മാരോടും ചേര്‍ന്ന് പ്രവർത്തിക്കും’, ദീപ്തി മേരി വർഗീസ്

16 hours ago
10
kannur accident|bignewslive

കണ്ണൂരിലെ വാഹനാപകടം, അമ്മയ്ക്കും സഹോദരനും പിന്നാലെ 11കാരനും മരിച്ചു

12 hours ago
9
ലൈംഗികാതിക്രമക്കേസ്, സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദിന് കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

ലൈംഗികാതിക്രമ കേസ്, സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

15 hours ago
7
കയ്യിൽ എംഡിഎംഎ; എക്സൈസിനെ കണ്ടതോടെ കത്തികൊണ്ട് ആക്രമിച്ച് പ്രതികൾ, രണ്ടു പേർ അറസ്റ്റിൽ

കയ്യിൽ എംഡിഎംഎ; എക്സൈസിനെ കണ്ടതോടെ കത്തികൊണ്ട് ആക്രമിച്ച് പ്രതികൾ, രണ്ടു പേർ അറസ്റ്റിൽ

6 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version