ചെന്നൈ: തമിഴ്നാട്ടില്‍ വൈറസ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷത്തോട് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 5514 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 491571 ആയി ഉയര്‍ന്നു.
Tamil Nadu reports 5,514 new #COVID19 cases, 77 deaths and 6,006 discharges today. The total cases in the state rise to 4,91,571, including 8,231 deaths and 4,35,422 discharges. Active cases 47,918: State Health Department pic.twitter.com/Jf7mkn6Kf1
— ANI (@ANI) September 11, 2020
കഴിഞ്ഞ 24 മണിക്കൂറിനിടെ 77 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 8231 ആയി ഉയര്‍ന്നു. നിലവില്‍ 47918 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 435422 പേരാണ് രോഗമുക്തി നേടിയത്.
അതേസമയം കര്‍ണാടകയിലും കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 9464 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 440411 ആയി ഉയര്‍ന്നു. 130 മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 98326 ആക്ടീവ് കേസുകളാണ് ഉള്ളത്.
9,464 new #COVID19 cases and 130 deaths reported in Karnataka in the last 24 hours. There are 4,40,411 cases in the State now, including 3,34,999 discharges and 98,326 active cases: State Health Department pic.twitter.com/p8WmSjRDYZ
— ANI (@ANI) September 11, 2020
Discussion about this post