ആലപ്പുഴ: കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ഈ വര്‍ഷത്തെ നെഹ്‌റു ട്രോഫി ജലമേള മാറ്റിവെച്ചു. ആലപ്പുഴ ജില്ലാ കളക്ടറും നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ ചെയര്‍മാന്‍ കൂടിയായ എ അലക്‌സാണ്ടര്‍ അറിയിച്ചു. ഫേസ്ബുക്ക് പേജിലൂടെയാണ് ജലമേള മാറ്റിവെച്ച കാര്യം പങ്കുവെച്ചത്.
എല്ലാ വര്‍ഷവും ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച നടത്തി വന്നിരുന്ന നെഹ്റു ട്രോഫി ജലമേള, ഇീ്ശറ 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചിരിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
നെഹ്റു ട്രോഫി ജലമേള മാറ്റി വച്ചു
എല്ലാ വർഷവും ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച നടത്തി വന്നിരുന്ന നെഹ്റു ട്രോഫി ജലമേള, Covid 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ മാറ്റിവെച്ചിരിക്കുന്നു …
Discussion about this post