ജമ്മുകശ്മീര്‍: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അമര്‍നാഥ് ക്ഷേത്ര സന്ദര്‍ശനം നടത്തി. ജമ്മുകാശ്മീരിലും ലഡാക്കിലുമായി നടത്തിയ ദ്വിദിന സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടായിരുന്നു മന്ത്രി ക്ഷേത്ര സന്ദര്ഷവം നടത്തിയത്.
Feeling extremely blessed after praying at Shri Amarnathji Holy Cave in Jammu and Kashmir.
बर्फ़ानी बाबा की जय! pic.twitter.com/Ib5jgLUpkt
— Rajnath Singh (@rajnathsingh) July 18, 2020
സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്യുകയും ചെയ്തു. അമര്‍നാഥ് സന്ദര്‍ശിച്ച് അനുഗ്രഹീതനായിയെന്നാണ് സന്ദര്‍ശനത്തേക്കുറിച്ച് രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തത്.
വെള്ളിയാഴ്ചയാണ് രാജ്നാഥ് സിംഗ് ലേയിലെത്തിയത്. ഫീല്‍ഡ് കമാന്‍ഡറുമാരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് രാജ്നാഥ് സിംഗ് അമര്‍നാഥിലെത്തിയത്. കരസേനാ മേധാവി എംഎം നരവനേ, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത് തുടങ്ങിയവരും രാജ്നാഥ് സിംഗിനെ അനുഗമിച്ചിരുന്നു.
Jammu & Kashmir: Defence Minister Rajnath Singh, Chief of Defence Staff General Bipin Rawat, and Army Chief General MM Naravane offered prayers at Amarnath Temple today. pic.twitter.com/CxaqiRbrSw
— ANI (@ANI) July 18, 2020
Discussion about this post