അബുദാബി: കൊവിഡ് 19 വൈറസ് ബാധമൂലം അബുദാബിയില്‍ ഒരു മലയാളി കൂടി മരിച്ചു. ആറ്റിങ്ങല്‍ വഞ്ചിയൂര്‍ സ്വദേശി മുരളീധരന് ആണ് മരിച്ചത്.
രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഒരു മാസത്തോളമായി അബുദാബി ഖലീഫ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഇതോടെ ഗള്‍ഫില്‍ കൊവിഡ് 19 വൈറസ് ബാധമുലം മരിക്കുന്ന മലയാളികളുടെ എണ്ണം 243 ആയി ഉയര്‍ന്നു.
Discussion about this post