തൃശ്ശൂര്‍: നിസ്സാര പ്രതിസന്ധികളില്‍ പോലും ജീവിതം അവസാനിപ്പിച്ചേക്കാം എന്ന് ചിന്തിക്കുന്നവരും എല്ലാ സുഖ സൗകര്യങ്ങളും ഉണ്ടായിട്ടും ഇല്ലായ്മകളെ പഴിയ്ക്കുന്നവരും കണ്ടുപഠിയ്ക്കണം വിനയ് എന്ന കൗമാരക്കാരനെ. മാതാപിതാക്കളുടെയും ബന്ധുക്കളുടെ തണലില്ലാതെ ഒറ്റയ്ക്ക് സ്വന്തംകാലില്‍ നിന്ന് ജീവിതം കരുപ്പിടിപ്പിക്കുകയാണ് ഈ പ്ലസ്ടുകാരന്. ലോക്ക് ഡൗണ്‍ ഡ്യൂട്ടിയ്ക്കിടയില്‍ കണ്ടുമുട്ടിയ വിനയ്നെ ലോകത്തിന് പരിചയപ്പെടുത്തുകയാണ് ബിനു.
”ഈ കുട്ടി,, ഒരു കുട്ടിയേ അല്ല ‘,,,,,,,
ഇത് വിനയ്,,, +2 ന് പഠിക്കുന്നു. Duty ക്ക് ഇടയില്‍ നെടുമ്പാശ്ശേരിയില്‍ വച്ചാണ് ആദ്യമായി കണ്ടത്., വളരെ സന്തോഷവാനായി സൈക്കിളില്‍ വരുന്ന പയ്യന് മുഖത്തുനോക്കിചിരിച്ചപ്പോള്,,,എവിടേക്കാണ് എന്ന് ചോദിച്ചു… അവന് സൈക്കിള്‍ നിര്‍ത്തി.. കമ്മ്യൂണിറ്റി കിച്ചനില്‍ നിന്നും ഭക്ഷണം വാങ്ങാന്‍ എന്നു പറഞ്ഞപ്പോള്‍ ആകാംക്ഷയാല്‍ കൂടുതല്‍ സംസാരിച്ചു.,,,, Duty ക്കിടെ പല ദിവസങ്ങളിലും കണ്ടു., അവനോട് സംസാരിച്ചപ്പോഴൊക്കെ അമ്പരന്നു പോയിട്ടുണ്ട് -,,,,, അവന് അച്ഛനും അമ്മയും ഇല്ലെന്ന് കേട്ടപ്പോള്‍ ‘,,,,,,,സ്നേഹ വിവാഹത്താല്‍ വീടുവിട്ടിറങ്ങിയ മാതാപിതാക്കളുടെ, ബന്ധുക്കളാരും ഇല്ലാത്ത മകനാണെന്ന് അറിഞ്ഞപ്പോള്‍,,,,,,” ‘അവരുടെ മരണശേഷം ഒരു അകന്ന ബന്ധുവിന്റെ വീട്ടില്‍ താമസിക്കുകയും,,,8-ാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അവിടെ നില്ക്കാന് കഴിയാതെ നാടുവിട്ട് Mumbai ല്‍ എത്തി അവിടെ ജോലി ചെയ്ത് ജീവിച്ച കഥ കേട്ടപ്പോള്‍:,,,,,’ പഠിക്കാന്‍ ആഗ്രഹം തോന്നി നാട്ടിലെത്തി ചെറിയ ജോലികള്‍ക്കൊപ്പം കഷ്ടപ്പെട്ട് SSLC പാസായത് കേട്ടപ്പോള്‍ ‘,,,,,, അവസാനം നെടുമ്പാശ്ശേരിയില്‍ എത്തി വെളുപ്പിന് 3 മണിക്ക് എഴുന്നേറ്റ് Airport ല്‍ പോയി ലോട്ടറി വിറ്റു കിട്ടുന്ന രൂപ കൊണ്ടാണ് വീട്ടുവാടകയും പഠന – ജീവിത ചിലവുകളും നടത്തുന്നത് എന്നറിഞ്ഞപ്പോള്‍,,,,, ഒരു പാക്കറ്റ് Bread കൊണ്ട് വെള്ളത്തില്‍ മുക്കി കഴിച്ച് 3 ദിവസം ജീവിക്കാം എന്നു കേട്ടപ്പോള്‍,,,,,,, ജീവിത ലക്ഷ്യവും അതിനായുള്ള ഒരുക്കങ്ങളും മനസ്സിലാക്കിയപ്പോള്‍,,,,,,, വലുതാകുമ്പോള്‍ പണമുണ്ടാക്കി മാതാപിതാക്കളുടെ ബന്ധുക്കളേയും [അവര്‍ എവിടേ എന്ന് അറിയില്ല മറ്റുള്ളവരേയും സഹായിക്കണം എന്ന് പറഞ്ഞപ്പോള്‍ …..
വെറുതേ പറയലല്ല. അതിനായി ഈ Lock down കാലത്തും പരിശ്രമിക്കുന്നു. നല്ലൊരു സിനിമാ നടനാകാനാണ് ആഗ്രഹം’,,, അതിനായി പലയിടത്തും സമീപിച്ചു,, ‘,,, അവസരങ്ങള്‍ വന്നപ്പോഴേക്കും 250ഓളം AuditionIÄ കഴിഞ്ഞു.,, 4 ചിത്രങ്ങളില്‍ അഭിനയിച്ചു,,,,,,
Lock down ബാധിച്ചു തുടങ്ങി,,, ലോട്ടറി ഇല്ലല്ലോ.,,,,
നിസ്സാര പ്രതിസന്ധികളില്‍ പോലും ജീവിതം അവസാനിപ്പിച്ചേക്കാം,, എന്ന് ചിന്തിക്കുന്നവര്‍, എല്ലാ സുഖ സൗകര്യങ്ങളും സ്നേഹവും ലഭിച്ചിട്ടും വഴിപിഴച്ചു പോകുന്ന കൗമാരങ്ങള്‍ … ഇവര്‍ ഉപദേശകരോ, ബന്ധുക്കളോ, സമ്പത്തോ ഇല്ലെങ്കിലും ലക്ഷ്യത്തിലേക്ക് സന്തോഷത്തോടെ നടന്നടുക്കുന്ന ഈ വിനയ്നെ കണ്ടു പഠിക്കണം,,, പ്രായത്തില്‍ നീ, ഒരു പാട് താഴെ ആണെങ്കിലും വിനയ്,,, നിന്റെ Mind set ന് ഒരു BIG SALUTE.
Discussion about this post