കൊച്ചി: ലോക്ക് ഡൗണ്‍ ലംഘനം നടത്തിയതിന് സംസ്ഥാനത്ത് ഇന്ന് 2464 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തുവെന്ന് പോലീസ്. 2120 പേരെ അറസ്റ്റ് ചെയ്തുവെന്നും 1939 വാഹനങ്ങള്‍ പിടിച്ചെടുത്തുവെന്നും പോലീസ് അറിയിച്ചു.
അതെസമയം ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശങ്ങള്‍ക്ക് മാത്രമേ ഇളവുകള്‍ ഒള്ളുവെന്നും മറ്റുള്ള പ്രദേശങ്ങളില്‍ ലോക്ക് ഡൗണ്‍ കര്‍ശനമായി നടപ്പിലാക്കുമെന്നും പോലീസ് അറിയിച്ചു.
അടച്ചുപൂട്ടല്‍ ലംഘിച്ചതിന് കേസ് എടുത്തതിന്റെ ജില്ല തിരിച്ചുള്ള കണക്കുകള്‍. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 84, 71, 66
തിരുവനന്തപുരം റൂറല്‍ – 412, 417, 324
കൊല്ലം സിറ്റി – 245, 245, 211
കൊല്ലം റൂറല്‍ – 177, 178, 171
പത്തനംതിട്ട – 281, 285, 232
ആലപ്പുഴ- 71, 76, 55
കോട്ടയം – 23, 26, 04
ഇടുക്കി – 52, 32, 19
എറണാകുളം സിറ്റി – 123, 158, 123
എറണാകുളം റൂറല്‍ – 140, 114, 61
തൃശൂര്‍ സിറ്റി – 77, 88, 47
തൃശൂര്‍ റൂറല്‍ – 170, 0, 152
പാലക്കാട് – 72, 80, 60
മലപ്പുറം – 79, 120, 64
കോഴിക്കോട് സിറ്റി – 118, 0, 110
കോഴിക്കോട് റൂറല്‍ – 91, 15, 50
വയനാട് – 43, 03, 41
കണ്ണൂര്‍ – 192, 193, 138
കാസര്‍ഗോഡ് – 14, 19, 11
Discussion about this post