ന്യൂഡൽഹി: വീണ്ടും സംസ്ഥാനത്ത് ഒരാൾക്ക് കൂടി കൊറോണ ബാധിച്ചെന്ന് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ ഐസോലേഷൻ വാർഡിൽ തുടരുന്നയാൾക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗിയുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഈ വ്യക്തി അടുത്തിടെ ചൈനാ സന്ദർശനത്തിന് ശേഷം തിരിച്ചെത്തിയ ആളാണെന്ന് കേന്ദ്ര സർക്കാർവൃത്തങ്ങൾ അറിയിച്ചു. രോഗിയുടെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
പുതിയ കൊറോണ വൈറസ് കേസ് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി കെകെ ശൈലജ ഉടൻ മാധ്യമങ്ങളെ കാണും.
Second positive case of Novel Coronavirus has been found, in Kerala. The patient has a travel history from China. The patient has been kept in isolation in the hospital; is stable and is being closely monitored. pic.twitter.com/kThna0HiCP
— ANI (@ANI) February 2, 2020
Discussion about this post