90-ാമത് ഓസ്‌കര്‍ പ്രഖ്യാപനത്തിന് തുടക്കം; സാം റോക്ക്‌വെല്‍ മികച്ച സഹനടന്‍

90th academy, oscar awards, best actor, award goes to, sam rockwell
ലോസാഞ്ചലസ്: തൊണ്ണൂറാമത് ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനത്തിലെ ആദ്യ പുരസ്‌കാരം സ്വന്തമാക്കി സാം റോക്ക്‌വെല്‍. മികച്ച സഹനടനുള്ള പുരസാകരമാണ് സാമിനെ തേടിയെത്തിയത്. എബ്ബിങ്, മിസോറി'യിലെ അഭിനയത്തിനാണ് മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടത്. ലൊസാഞ്ചലസിനെ ഡോള്‍ബി തിയേറ്ററിലാണ് പുരസ്‌കാരപ്രഖ്യാപനം. 24 വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. പതിമൂന്നു നാമനിര്‍ദേശങ്ങളോടെ 'ദ ഷേപ്പ് ഓഫ് വാട്ടര്‍' ഓസ്‌കറില്‍ ശ്രദ്ധാകേന്ദ്രമാകുന്നു. 'ഗെറ്റ് ഔട്ട്' ഉം 'ത്രീ ബില്‍ബോര്‍ഡ് ഔട്ട്സെഡ് എബ്ബിങ്, മിസോറി'യും മികച്ച ചിത്രത്തിനുള്ള പോരാട്ടത്തിലുണ്ട്. ജിമ്മി കിമ്മലാണ് അവതാരകന്‍.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)