90-ാമത് ഓസ്‌കര്‍ അവാര്‍ഡ്: മികച്ച സഹനടി അലിസണ്‍ ജാനി, മികച്ച വിദേശചിത്രം 'ഫന്റാസ്റ്റിക് വുമണ്‍'

90th academy oscar award, oscar, best actress award, allison janney
ലൊസാഞ്ചലസ്: ദ് അക്കാദമിയുടെ 90-ാമത് ഓസ്‌കര്‍ പുരസകാര പ്രഖ്യാപന ചടങ്ങ് പുരോഗമിക്കുന്നു. മികച്ച സഹനടിക്കുള്ള പുരസ്‌കാരം അല്ലിസണ്‍ ജാനി സ്വന്തമാക്കി. ഐ, ടോണിയ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് അല്ലിസണ്‍ ജാനിക്കുള്ള പുരസ്‌കാരം. ചിലെയില്‍നിന്നുള്ള 'ഫന്റാസ്റ്റിക് വുമണ്‍' എന്ന ചിത്രത്തിനാണു മികച്ച വിദേശ ചിത്രത്തിനുള്ള പുരസ്‌കാരം.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)