പ്രളയക്കെടുതി; പറവൂര്‍ പള്ളിയില്‍ അഭയം തേടിയ 6 പേര്‍ പള്ളി ഇടഞ്ഞുവീണ് മരിച്ചു

flood,death

കൊച്ചി: വെള്ളപ്പൊക്കത്തെ തുടര്‍ന്നു പറവൂര്‍ പള്ളിയില്‍ അഭയം പ്രാപിച്ച ആറ് പേര്‍ മരിച്ചു. പള്ളിയുടെ ഒരു ഭാഗം ഇടഞ്ഞുവീണാണ് ഇവര്‍ മരിച്ചത്. നിരവധി പേര്‍ പള്ളിയില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)