ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി നിത്യാമേനോന്‍

nithya menon,malayalam,photoshoot

കുട്ടിത്തം തുളുമ്പുന്ന സൗന്ദ്യമാണ് നിത്യാമേനോന്‍. ബാലതാരമായി സിനിമയില്‍ പ്രവേശിച്ച് പ്രേക്ഷകഹൃദയം കീഴടക്കി. പിന്നീട് നായിക വേഷങ്ങള്‍ കൈകാര്യം ചെയ്തു. ഉറുമി പോലുള്ള ഹിസ്‌റ്റോറിക്കല്‍ മൂവിയിലും വേഷമിട്ടു.

മലയാളം കൂടാതെ കന്നടയിലും തമിഴിലും തെലുങ്കിലും നിറസാന്നിധ്യമാണ് ഈ താരസുന്ദരി. ഇരുമുഖനില്‍ വിക്രമിനോടൊപ്പം താരം പ്രത്യക്ഷപ്പെട്ടപ്പോള്‍ എല്ലാവരും അതിശയത്തോടെ നോക്കി കണ്ടു അവരുടെ പ്രകടനങ്ങള്‍.

ഇപ്പോള്‍ താരത്തിന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്. ജെഎഫ്ഡബ്ല്യൂ മാസികയ്ക്ക് വേണ്ടിയായിരുന്നു നടിയുടെ ഫോട്ടോഷൂട്ട്. വ്യത്യസ്തമായ കോസ്റ്റ്യൂമുകളാണ് താരം പരീക്ഷിച്ചിരിക്കുന്നത്.

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)