ഇന്ത്യന്‍ ഫുട്‌ബോളിലെ കറുത്തമുത്തായ ഐഎം വിജയന്റെ ജീവിതം വെള്ളിത്തിരയിലേക്ക്

im vijayan,movie, malayalam,entertainment

ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഇതിഹാസ നായകന്‍ ഐഎം വിജയന്റെ ജീവിതം സിനിമയാകുന്നു. അരുണ്‍ ഗോപിയാണ് വിജയന്റെ ബയോപിക് ഒരുക്കുന്നത്.

കേരളത്തിന്റെ അഭിമാന താരമായ വിപി സത്യന്റെ ജീവിതകഥയാണ് ഇതിനു മുമ്പ് ഫുട്‌ബോള്‍ നായകന്റെ പട്ടികയില്‍ ജനിച്ച സിനിമ. മലയാളി പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ക്യാപ്റ്റനില്‍ നായകന്‍ ജയസൂര്യയായിരുന്നു.

അതേസമയം, മലയാളത്തിലെ പ്രമുഖ യുവതാരമാണ് ഐഎം വിജയന്റ വേഷം അണിയുന്നതെന്നാണ് റിപ്പോര്‍ട്ട് പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന പുതിയ സിനിമയുടെ പണിപ്പുരയിലാണ് അരുണ്‍ ഗോപി ഇപ്പോള്‍. ഈ സിനിമയ്ക്ക് ശേഷം ഐഎം വിജയന്റെ ചിത്രം ആരംഭിക്കും. സിനിമയുടെ തിരക്കഥയും അരുണ്‍ ഗോപി

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)