സ്‌പെയിന്‍ പുതിയ കോച്ചിനെ പ്രഖ്യാപിച്ചു

Spain coach,Sports

മാഡ്രിഡ്: വേള്‍ഡ് കപ്പിന് പന്തുരുളുന്നതിന് മണിക്കൂറുകള്‍ മുന്‍പ് പരിശീലകനെ പുറത്താക്കിയ സ്‌പെയിന്‍ പുതിയ കോച്ചിനെ പ്രഖ്യാപിച്ചു. ആല്‍ബര്‍ട്ട് സെലാദസാണ് പുതിയ കോച്ചാകുക. നിലവില്‍ സ്‌പെയിന്‍ അണ്ടര്‍ 21 ടീം കോച്ചാണ് സെലാദസ്.

ലോകകപ്പിനിടെ റയലുമായി കരാറുണ്ടാക്കിയതിനെത്തുടര്‍ന്നാണ് സ്പാനിഷ് ടീം പരിശീലകന്‍ ജൂലിയന്‍ ലോപെറ്റുഗ്വിയെ സ്‌പെയ്ന്‍ പുറത്താക്കിയത്. പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയായിരുന്നു സ്‌പെയിന്റെ ഞെട്ടിക്കുന്ന നടപടി.

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)